പറവൂർ: വടക്കേക്കര പട്ടണം ദേവീ ഭവനിൽ ശശിധരൻ നായർ (70) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: ഉമേഷ്, രമേഷ്.