പള്ളുരുത്തി: പള്ളത്തു പറമ്പിൽ പരേതനായ നാരായണന്റെ ഭാര്യ മണിഭായി (72) നിര്യാതയായി. മകൻ: അനിൽകുമാർ. മരുമകൾ: ഉമ.