അങ്കമാലി: കിടങ്ങൂർ കാട്ടുപ്പുള്ളി കൃഷ്ണൻ (88) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ലളിത, കുമാരി, ഉണ്ണി, രാജൻ, സജീവൻ, ജയ, പരേതയായ രമണി. മരുമക്കൾ: ഗോപി, സുകുമാരൻ, ഷീല, സുഷമ, സജിത, ഷാജി, പരേതനായ മനോഹരൻ.