എനിച്ച് ആനയെ തൊടണം...എറണാകുളം ശിവക്ഷേത്ര ഉത്സവ പൂരത്തിനായി ആനകളെ എത്തിച്ചപ്പോൾ അച്ഛനൊപ്പം കാണാനെത്തിയ കുട്ടി