കാലിൽ വരച്ച വര...എറണാകുളം ശിവക്ഷേത്ര ഉത്സവത്തിനായി എത്തിച്ച ആനകളെ ഗ്രൗണ്ടിൽ നിർത്തിയപ്പോൾ കാലിൽ പനമ്പട്ട കൊണ്ട് ചൊറിയുന്നു