എറണാകുളം: സ്പൈസസ് ബോർഡിലെ സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ ആലപ്പുഴ പാലക്കുളം ശ്രീരാഗത്തിൽ എൻ. അനിൽകുമാർ (48) നിര്യാതനായി. സംസ്കാരം ഇന്ന്. ആലപ്പുഴ മാമൂട്ടിൽ. നാരായണന്റെയും സീതാലക്ഷ്മിയുടെയും മകനാണ്. ഭാര്യ: അനിത (യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ, ആലപ്പുഴ). മക്കൾ: ശ്രീലക്ഷ്മി (എസ്.ഡി കോളേജ് വിദ്യാർത്ഥിനി), ശ്രീജിത്ത് (എസ്.ഡി.വി. സെൻട്രൽ സ്കൂൾ വിദ്യാർത്ഥി).