പറവൂർ: കൈതാരം നെടുംപറമ്പത്ത് പരേതനായ വാസുവിന്റെ ഭാര്യ മല്ലിക (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തോന്ന്യകാവ് പൊതുശ്മശാനത്തിൽ. മക്കൾ: വിദ്യാധരൻ, സത്യൻ, പരേതനായ ബാബു, പ്രഭ, ശോഭ, കനക, അംബി. മരുമക്കൾ: സുലു, ഷൈലജ, പ്രീതി, രതീശൻ, മുരളി, സത്യൻ, പരേതനായ സുരേന്ദ്രൻ.