കാക്കനാട്: കങ്ങരപ്പടി ശ്രീപാദം വീട്ടിൽ പരേതനായ എം.കെ. വാസുവിന്റെ ഭാര്യ ശാരദ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് അത്താണി പൊതുശ്മശാനത്തിൽ. മക്കൾ: ബീന, പരേതയായ ബിന്ദു. മരുമക്കൾ: പരേതനായ ഷാനവാസ്, ദിനേശ്.