പറവൂർ: അന്നമനട പാലിശേരി തെക്കേക്കളത്തിൽ ടി.എസ്. കുട്ടൻപിള്ള (88 - പറവൂർ പുല്ലങ്കുളം എസ്.എൻ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: പി.ജി. ഭാർഗവി (റിട്ട., അദ്ധ്യാപിക, മാമ്പ്ര യൂണിയൻ ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: ടി.കെ. ബിജു (ബിവറേജസ് വെയർഹൗസ് ചാലക്കുടി ), ടി.കെ. ബിനിത (അദ്ധ്യാപിക, പറവൂർ പുല്ലങ്കുളം എസ്.എൻ. ഹയർ സെക്കൻഡറി സ്കൂൾ), അഡ്വ. ടി.കെ. ബിന്ദു (കുവൈറ്റ്). മരുമക്കൾ: ടി.സി. പ്രേംകുമാർ (മാതൃഭൂമി ലേഖകൻ, പറവൂർ), കെ.കെ. വിനോദ്കുമാർ (എൻജിനിയർ, കെ.ഒ.സി. കുവൈറ്റ്), പി.എം. വിനീത (അദ്ധ്യാപിക, പാലിശേരി എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്കൂൾ).