കൈവിരുത്, കലാവിരുന്ന് ! പുതുതലമുറയിലെ കുട്ടികളുടെ കലാവിരുത് മുതിർന്നവർ ചിന്തിക്കുന്നതിനും അപ്പുറത്തേക്ക് പറക്കുകയാണ്. ഇവിടെയിതാ, ഈ പയ്യന്റെ ഒടിഞ്ഞ കൈയിലെ പ്ളാസ്‌റ്ററിൽ അവന്റെ കൂട്ടുകാർ വരച്ചിട്ട ചിത്രങ്ങളും എഴുത്തുകളും ഏവരിലും കൗതുകമുണർത്തും. എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ ഉത്സവാഘോഷങ്ങൾ കാണാൻ മുത്തശ്ശിയുടെ കൈപിടിച്ചെത്തിയതാണ് ഈ കുട്ടി