കരിയഴകാണ് ഈ കാഴ്ച...എറണാകുളം ശിവക്ഷേത്ര ഉത്സവത്തിനായി കൊണ്ടുവന്ന ആനയെ എഴുന്നള്ളത്തിനായി കുളിപ്പിച്ച് നിർത്തിയപ്പോൾ