church
മുളക്കുളം സെന്റ്.മേരീസ് കത്തോലിക്കാ പള്ളിയിലെ തിരുന്നാളിന് വികാരി ഫാ.ജോസ് കളപ്പുരയ്ക്കൽ കൊടിയേറ്റുന്നു

പിറവം: മുളക്കുളം സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ പ്രധാന പെരുന്നാളിന് കൊടിയേറി. പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിൽ വികാരി ഫാ. ജോസ് കളപ്പുരയ്ക്കൽ കൊടിയേറ്റി . ഇന്ന് പതിവ് ചടങ്ങുകൾക്കു പുറമെ പ്രദക്ഷിണം, നൊവേന, ബാന്റുമേളം എന്നിവ നടക്കും