മട്ടാഞ്ചേരി: വ്യവസായപ്രമുഖനും ഇന്ത്യൻ ചേമ്പർ ഒഫ് കൊമേഴ്സ് ഇൻഡസ്ട്രിയുടെ മുൻ പ്രസിഡന്റുമായ കൂവപ്പാടം ഗോയൽ കുഞ്ചിൽ ഗോബിന്ദ് പ്രസാദ് ഗോയൽ (72)നിര്യാതനായി. മട്ടാഞ്ചേരിയിലെ ബാല ട്രേഡിംഗ് കമ്പനി ഉടമയായ ജി.പി. ഗോയൽ കൊച്ചിൻ റബർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്, ലയൺസ് ക്ളബ് ഒഫ് കൊച്ചിൻ പ്രസിഡന്റ്, ഭാരത് വികാസ് പരിഷത്ത് പ്രസിഡന്റ്, കൊച്ചിൻ ഗുജറാത്തി മഹാജൻ പ്രസിഡന്റ്, അഗർവാൾ സമാജ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ബാല ഗോയൽ. മക്കൾ: സന്ദീപ് (ദുബായ്), സാരിക (ദുബായ്), പൂനം. മരുമക്കൾ: ശർമ്മിഷ്ട (ദുബായ്), വിശാൽ ഷാ (ദുബായ്), വിനയ് അഗർവാൾ (കൊൽക്കത്ത).