flag
മരട്ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന്തന്ത്രി കൂനംതൈ പുരുഷൻ ശാന്തി, മേൽശാന്തി, ടി.കെ.അജയൻ എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റുന്നു

പനങ്ങാട്: മരട്ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി കൂനംതൈ പുരുഷൻ ശാന്തി, മേൽശാന്തി, ടി.കെ.അജയൻ എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറി. 25 വരെയാണ് ഉത്സവം. ഇന്ന് രാവിലെ 11 ന് അന്നദാനം, വെകിട്ട് 6.30 ന് ദീപാരാധന, തുടർന്ന് നാഗപൂജ, 8.30 ന് കൊച്ചിൻ രാഗലയയുടെ ഭക്തിഗാനസുധ.