കൊച്ചി: വിദ്യാവികാസ് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജ്ഞാനോത്സവം 2019 എറണാകുളം എളമക്കര ഭവൻസ് വിദ്യാമന്ദിർ 26, 27 തീയതികളിലായി നടക്കും.
ക്വിസ്, പ്രസംഗ, പദ്യപാരായണം, രചനാ, പെൻസിൽ ഡ്രോയിംഗ് ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.
വിവരങ്ങൾക്ക് :98478 48884 , 8281 425 392.