കൊച്ചി: കൂവപ്പാടം ശാന്തി നഗറിൽ ഇ.കെ. ശിവൻകുട്ടി (എക്സ് നേവി)യുടെ ഭാര്യ രാജമ്മ ശിവൻകുട്ടി (71) നിര്യാതയായി. മക്കൾ: എസ്.ആർ.വിപിൻ (വിപിൻ അസോസിയേറ്റ്സ്, എറണാകുളം), വനസ. മരുമകൾ: അനുപമ.