ഒക്കൽ: ആൽക്കവല മാങ്കാല വീട്ടിൽ എം.എൻ. ഗംഗാധരൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഒക്കൽ എസ്.എൻ.ഡി.പി ശാന്തി നിലയം സെമിത്തേരിയിൽ. ഭാര്യ: മീനാക്ഷി. മക്കൾ: ശ്രീനിവാസൻ എം.ജി, സിന്ധു, ബിന്ദു. മരുമക്കൾ: സരിത, സാബു, ബാബു.