ആരക്കുന്നം: കുരിശിങ്കൽ കെ.സി.ചാക്കപ്പന്റെ ഭാര്യ ശാന്ത (69) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ഡെന്നി സി.കുരിശിങ്കൽ (ചെന്നൈ), ഡുനാ റോയി (ചെന്നൈ), ഡോളി സി.കുരിശിങ്കൽ (മുവാറ്റുപുഴ). മരുമക്കൾ: റീന, റോയി (ചെന്നൈ), ജിന്നി.