ആലുവ: കിഴക്കെ കടുങ്ങല്ലൂർ പുന്നേലി വീട്ടിൽ റിട്ട. സി.ആർ. പി.എഫ് ഉദ്യോഗസ്ഥൻ അയ്യപ്പൻപിള്ള (72) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: രഞ്ജിനി (ടീച്ചർ ഹോളിഗോസ്റ്റ് സ്കൂൾ, തോട്ടക്കാട്ടുകര), അരുൺ (ഡോ. റെഡ്ഡിസ്). മരുമക്കൾ: പ്രദീഷ് (റിനൈ മെഡിസിറ്റി, പാലാരിവട്ടം), അഞ്ജലി.