ആലുവ: സലേഷ്യൻസ് ഒഫ് ഡോൺ ബോസ്കോ ആലുവ സഭാംഗമായ ബ്രദർ ആയില മാത്യു എസ്.ഡി.ബി (79) നിര്യാതനായി. സംസ്കാരം നാളെ (ബുധൻ) ഉച്ചയ്ക്ക് 2ന് തൃശൂർ മണ്ണൂത്തി ഡോൺ ബോസ്കോ ഭവനിൽ.