കൊച്ചി: എറണാകുളം വെണ്ണലയിൽ ഈരാളിൽ പരേതനായ ഇ.വി. ജേക്കബ്ബിന്റെ ഭാര്യ എലിസബത്ത് (81) നിര്യാതയായി. മക്കൾ: ഡോ. ജോർജ് ജേക്കബ്ബ് (വി.പി.എസ് ലേക്ക്ഷോർ ആശുപത്രി), ഡേവിഡ് ജേക്കബ്ബ് (യു.എസ്.എ), ലത (കാനഡ), മാത്യു (ദുബായ്). മരുമക്കൾ: ഡോ. മല്ലി എബ്രാഹം (വി.പി.എസ്. ലേക്ക്ഷോർ ആശുപത്രി), റ്റെലിൻ (യു.എസ്.എ), ഐസക് മാത്യൂസ് (കാനഡ), അജി മാത്യു (ദുബായ്).