www
ഡോ.പി.ഐ ജോർജ് ജസ്റ്റിസ് അബ്ദുൾ റഹിംഏമിൽ നിന്ന് ജന്മനാടിന്റെ ആദരം എറ്റു വാങ്ങുന്നു.

കുറുപ്പുംപടി: യൂണിവേഴ്സിറ്റി ഒഫ് ഏഷ്യ ഡിലിറ്റ് ബിരുദം നൽകി ആദരിച്ച തുരുത്തി പുന്നോർപ്പിള്ളിൽ ഡോ. പി.ഐ. ജോർജിനെ ജന്മനാട് ആദരിച്ചു. ജസ്റ്റിസ്.സി.കെ. അബ്ദുൾ റഹിം ഉദ്ഘാടനം ചെയ്തു.

അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈമി വർഗീസ്, ഡോ.കെ. മോഹനൻ പിള്ള, പി.പി. അവറാച്ചൻ, ബിബിൻ പൂനത്തിൽ, ടി. ജോസഫ് , അഡ്വ.ആർ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.