പണിപുരോഗമിക്കുന്ന കൊച്ചി മെട്രോയുടെ നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന ഇതരസംസ്ഥാനത്തൊഴിലാളികൾ ജോലിക്കാവിശ്യമായ മെഷീനുമായി റോഡ് മുറിച്ച് കടക്കുന്നു. എറണാകുളം എം.ജി. റോഡിൽ നിന്നൊരു കാഴ്ച