ഗ്രാമഭംഗി നിറയുന്ന പതിവ് കാഴ്ചകളിൽ അതിരാവിലെ തന്നെ നെൽപാടശേഖരത്തിൽ വരമ്പ് പിടിക്കുന്ന കർഷകൻ. കോട്ടയം കുമരകത്ത് നിന്നൊരു കാഴ്ച