bms
ബി.എം.എസ് ആലുവ മുനിസിപ്പൽ പദയാത്രയുടെ സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സംസ്ഥാന സർക്കാരിന്റെ തൊഴിലാളി , ജനദ്രോഹ വിരുദ്ധ നടപടികൾക്കെതിരെ ബി.എം.എസ് ആലുവ നഗരത്തിൽ പദയാത്ര നടത്തി. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.വി. മധുകുമാർ, പി.വി. വിജി, മേഖലാ പ്രസിഡന്റ് എം.പി. സിദ്ധാർത്ഥൻ, സെക്രട്ടറി അനിൽ അമ്പാട്ടുകാവ്, സന്തോഷ് പൈ, എം.പി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.