കൂത്താട്ടുകുളം: കോഴിപ്പിള്ളി മാളക്കുന്നേൽ നാരായണൻ നായർ (90) നിര്യാതനായി. സംസ്കാരം നാളെ (വ്യാഴം)ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്നകുമാരി (ലണ്ടൻ), നിർമ്മല, ഉണ്ണികൃഷ്ണൻ (കുവൈറ്റ്). മരുമക്കൾ: കെ.കെ. രാജു, ഉണ്ണികൃഷ്ണൻ, ആശ.