കൂത്താട്ടുകുളം: രാമനിലയത്തിൽ ആർ.സുരേഷ് കുമാർ (64) നിര്യാതനായി. കൂത്താട്ടുകുളം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ്, മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി, മുവാറ്റുപുഴ താലൂക്ക് എൻ.എസ്.എസ്.യൂണിയൻ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ പുതിയകാവ് നഗരസഭ ശ്മാശാനത്തിൽ. ഭാര്യ: ജയ. മക്കൾ: നീലിമ എസ്.കുമാർ (സിന്തൈറ്റ് കോലഞ്ചേരി), നിഖില എസ്.കുമാർ (യൂണിയൻ ബാങ്ക്, കാക്കനാട്).