മൂവാറ്റുപുഴ: കടാതി മോളേതെക്കുംപുറത്ത് പരേതനായ എം.സി. പീറ്ററിന്റെ മകൻ ബിജു പീറ്റർ (വാവ - 53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് കടാതി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മാതാവ്: സാറാക്കുട്ടി. സഹോദരങ്ങൾ: ഷാജി, ബിന്ദു ജിജി.