മൂക്കന്നൂർ: കുളങ്ങര പാറേക്കാട്ടിൽ പരേതനായ ഇ.ഇ. എസ്തപ്പാന്റെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ അമ്മിണി എസ്തപ്പാൻ (83) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ജെയിംസ് (റിട്ട. എം.എസ്.ഇ.ബി., നാസിക്), ജോളി (പാലക്കാട്), പോളി (ഫെഡറൽ ബാങ്ക്, മൂക്കന്നൂർ), റോയി (മർച്ചന്റ് നേവി), റാണി (അധ്യാപിക, കോതമംഗലം), ഡെയ്സി (നീരിക്കോട്), പരേതയായ റീന (വരാപ്പുഴ), ബെന്നി (ബിസിനസ്സ്). മരുമക്കൾ: മോളി (അധ്യാപിക, നാസിക്), ഷേർളി, സിബി (അധ്യാപിക, വി.എച്ച്.എസ്.എസ്. അന്നനാട്), ഹിൽഡ (അധ്യാപിക, സെന്റ് ജോസഫ് എച്ച്.എസ്.എസ്., കാഞ്ഞൂർ), റോമിയോ ജോസഫ് (എച്ച്.എം., സെന്റ് ജോൺസ്, ആലുവ), രഞ്ജിത്ത് രാജ്, പരേതനായ ഡേവിസ്, കൊച്ചുറാണി.