കളമശ്ശേരി: വടക്കേപ്പുറം കല്ലുപുരയ്ക്കൽ വീട്ടിൽ തങ്കപ്പൻ നായർ (81) നിര്യാതനായി. ഭാര്യ: രുഗ്മിണി. മകൾ: അശ്വതി. മരുമകൻ: രജനീഷ്.