പറവൂർ: നന്ത്യാട്ടുകുന്നം വടുതല വീട്ടിൽ കുമാരന്റെ ഭാര്യ അംബിക (73) നിര്യാതയായി. മക്കൾ: അനിതകുമാരി, അജിത്കുമാർ, അനിൽകുമാർ, അജയ്കുമാർ. മരുമക്കൾ: ബിമൽ, ബിന്ദു, മിനി, വിനിത.