മൂവാറ്റുപുഴ: മുടവൂർ പാറേക്കുടിയിൽ കെ.എസ്. വിജയൻ (70 - മുടവൂർ ആർ.പി.എസിന്റെ മുൻ മുഖ്യരക്ഷാധികാരി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുടവൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ബിനു (ഓസ്ട്രേലിയ), അനൂപ് (ബിസിനസ്), ആൻസി (ഇംഗ്ലണ്ട്). മരുമക്കൾ: ജീനറ്റ്, ആൻമെറിൻ, മനോജ്.