കോതമംഗലം: വെണ്ടുവഴി വാതപ്പിള്ളിൽ വി.പി. നാരായണൻ നായർ (ജനത രാജൻ - 56) നിര്യാതനായി. ഭാര്യ: അജിതകുമാരി. മക്കൾ: അരുൺരാജ്, കിരൺരാജ്. മരുമകൾ: ആതിര.