നെടുമ്പാശ്ശേരി: ചെറിയ വാപ്പാലശ്ശേരി കാഞ്ഞിലി വീട്ടിൽ കെ.സി.ഗോപാലൻ (78 - റിട്ട.റെയിൽവെ) നിര്യാതനായി. ഭാര്യ: കമലു. മക്കൾ: സന്തോഷ്, ഗിരീഷ്, സിന്ധു. മരുമക്കൾ: വിമല, വിനില, രത്നൻ.