മൂവാറ്റുപുഴ: ആയവന ഉപ്പുവീട്ടുങ്കൽ (കണ്ണാത്തുകുഴി) മത്തായി വർക്കി (പാപ്പു - 97) നിര്യാതനായി. സംസ്കാരം നാളെ (വെള്ളി) രാവിലെ 10.30ന് ആയവന തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: മേരി, ബേബി, സിമിലി, ലില്ലി (റിട്ട. എച്ച്.എം. സെന്റ് ജോർജ് കലയന്താനി), ജോഷി (എക്സ് എയർഫോഴ്സ്). മരുമക്കൾ: ദേവസ്യക്കുട്ടി (റിട്ട. സി.ആർ.പി.എഫ്, പീച്ചാട്ട് (നെല്ലിമറ്റം), റോസിലി (റിട്ട. അധ്യാപിക, സെന്റ് ജോസഫ് എൽ.പി. സ്കൂൾ, പൈങ്ങോട്ടൂർ, ഫ്രാൻസീസ്, ജോണി (റിട്ട. എസ്.ഐ., തൊടുപുഴ പേക്കൽ കലൂർ), സോളി.