കുറുപ്പുംപടി: പ്രളയ്ക്കാട്കരയിൽ പാമ്പാക്കുടി വീട്ടിൽ പരേതനായ രാമൻനായരുടെ ഭാര്യ ഭാരതിയമ്മ (78) നിര്യാതയായി. മക്കൾ: ഓമന, ശോഭന. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, കരുണാകരൻ നായർ.