നസ്രത്ത്: ജനതാറോഡ് ബാങ്ക് ക്വാർട്ടേഴ്സിനു സമീപം ചിറമേൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലീശ്വ (ഏലിക്കുട്ടി 79) നിര്യാതയായി. മക്കൾ: ഷേർളി, ഷീബ, ജോഷി. മരുമക്കൾ: ജോസഫ്, ജോയി, എലിസബത്ത്.