ഉദയംപേരൂർ: അറക്കപ്പറമ്പിൽ വത്സന്റെ ഭാര്യ ഓമന (58) നിര്യാതയായി. മക്കൾ: വിനു, നീനു. മരുമകൻ: റിനോഷ്.