പെരുമ്പാവൂർ: മേതല വലംപിരി മംഗലത്ത് വി.എൻ. നാരായണൻ ഇളയത് (ഉണ്ണിക്കൃഷ്ണൻ 80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: രാധ. മകൻ: വി.എൻ. മധു. മരുമകൾ : ശ്രീവിദ്യ.