ripubilc
കുഫോസില്‍ വൈസ് ചാന്‍സലര്‍ ഡോ.എ.രാമചന്ദ്രന്‍ പതാക ഉയര്‍ത്തുന്നു. രജിസ്ട്രാര്‍ ഡോ.വി.എം.വിക്ടര്‍ ജോര്‍ജ്, സീനിയര്‍ എന്‍.എന്‍.സി.ഓഫിസര്‍ വി.എസ്.കുഞ്ഞുമുഹമ്മദ് സമീപം.

കൊച്ചി : കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയിൽ (കുഫോസ്) റിപ്പബ്ളിക് ദിനാഘോഷത്തിന് വൈസ് ചാൻസലർ ഡോ:എ.രാമചന്ദ്രൻ പതാക ഉയർത്തി. രജിസ്ട്രാർ വി.എം.വിക്ടർജോർജ്, എൻ.സി.സി. ഓഫീസർ ചിരഞ്ജീവി പ്രധാൻ എന്നിവർ പ്രസംഗിച്ചു.