മൂവാറ്റുപുഴ: താലൂക്ക് എംബ്രോയിഡറി തൊഴിലാളി വെല്‍ഫെയര്‍ സഹകരണസംഘം പ്രസിഡന്റായി എം.എസ്. സുരേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു, വൈസ് പ്രസിഡന്റായി വില്‍സനേയും കമ്മറ്റിയംഗങ്ങളായി എ.എസ്. സുബ്രഹ്മണ്യന്‍, മോഹനന്‍, ഉദയപ്പന്‍, ഷൈജിത്ത് ബാലകൃഷ്ണന്‍, മനോജ് കെ.എം., ശശിധരന്‍ കെ.വി., വീണ രതീഷ്, സീമ അശോകന്‍, മിനിറോയി എന്നിവരേയും തെരഞ്ഞെടുത്തു.