kmea
എടത്തല കെ എം ഇ എ എൻജിനിയറിംഗ് കോളേജ് യൂണിയനും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വാർഷിക സപ്തദിന ക്യാമ്പ് ആകാർ 2019ൽ ശ്രമദാനം കെ.എം.ഇ.എ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: എടത്തല കെ.എം.ഇ.എ എൻജിനിയറിംഗ് കോളേജ് യൂണിയനും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വാർഷിക സപ്തദിന ക്യാമ്പ് 'ആകാർ 2019'ൽ ശ്രമദാനം കെ.എം.ഇ.എ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് ഉദ്ഘാടനം ചെയ്തു. കെ എം.ഇ.എ സെക്രട്ടറി അബ്ദുൽമജീദ് പറക്കാടൻ, കോളേജ് ഡയറക്ടർ ഡോക്ടർ അമർ നിഷാദ്, മിഥുൻ മോഹൻ, ഡോക്ടർ രേഖാ ലക്ഷ്മണൻ, എസ്. അജിത, കെ.ഐ. ജസീർ, കെ.കെ. അബ്ദുള്ള, ടി.കെ. ഷബീർ എന്നിവർ സംബന്ധിച്ചു.

.