കൊച്ചി: പച്ചാളം തച്ചനാട്ട് ലെയ്നിൽ ഗോകുലത്തിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ (റിട്ട. ഹൈക്കോർട്ട്) ഭാര്യ ജഗദമ്മ പി.ജെ. (86 - റിട്ട. ജൂനിയൻ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്) നിര്യാതയായി. മക്കൾ: രാജാംബിക പി.ജെ., ശ്രീകണ്ഠൻ പി.കെ (ഇന്ത്യൻ ബാങ്ക്, ആലപ്പുഴ), ജയഗോപാൽ പി.കെ. (ബിസിനസ്). മരുമക്കൾ: രാജഗോപാലൻ നായർ (റിട്ട. ജൂനിയർ സൂപ്രണ്ട് പൊലീസ് ഹെഡ്ക്വാർട്ടേഴ്സ്, തിരുവനന്തപുരം), ജയശ്രീ ടി.വി. (അദ്ധ്യാപിക, ഇ.സി.ഇ.കെ യൂണിയൻ ഹയർ സെക്കൻഡറി സ്കൂൾ, കുത്തിയതോട്), ആശാലത.