ചോറ്റാനിക്കര: വട്ടൂക്കുന്ന് ഇടവന വീട്ടിൽ രുഗ്മിണിഅമ്മ (86) നിര്യാതയായി. മക്കൾ: ലളിതാംബിക, സുരേന്ദ്രൻ, രവീന്ദ്രൻ, സുമാദേവി, അനിൽകുമാർ, വിജയലക്ഷ്മി. മരുമക്കൾ: രാജശേഖരൻ, ജയ, സുധ, രവി, സിന്ധു, നാരായണൻ നായർ.