രായമംഗലം (പൊത്തിടായി): പുരവത്തിൽ വീട്ടിൽ ജനാർദ്ദന കൈമൾ (76 - എക്സ് സർവ്വീസ്) നിര്യാതനായി. ഭാര്യ: സാവിത്രി കുഞ്ഞമ്മ. മക്കൾ: സന്തോഷ് ജെ. കൈമൾ, ജ്യോതിഷ്മതി കുഞ്ഞമ്മ, രഘു, സുരേഷ് ജെ. കൈമൾ. മരുമക്കൾ: ബിന്ദു, അജിത്കുമാർ, ദീപ, കൃഷ്ണപ്രിയ.