രായമംഗലം: പഞ്ചായത്ത് കുറുംപ്പടി കരയിൽ പൂണ്ടോളിക്കുടി വേലായുധന്റെ മകൻ സജി (51 - മൗണ്ട് കാർമ്മൽ കോളേജ്, കറുകടം അസി. പ്രൊഫസർ). ഭാര്യ: ബിന്ദു (പാലക്കുഴ ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലർക്ക്). മക്കൾ: ദിവ്യ പി. സജി, ധന്യ പി. സജി.