പള്ളുരുത്തി: പെരുമ്പടപ്പ് കളപ്പുരക്കൽ സുരേന്ദ്രൻ (78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സലി, ബീന, സീന. മരുമക്കൾ: ഗംഗാധരൻ, മോഹനൻ, സുനിൽ.