പള്ളുരുത്തി: കളരിക്കൽ (പ്രശാന്ത് ഹൗസ്) അഡ്വ. ബാലകൃഷ്ണൻ (86) നിര്യാതനായി. ഭാര്യ: സുഗതമ്മ (റിട്ട. അധ്യാപിക, പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂൾ). മക്കൾ: ബിജു (ബേബി മറൈൻ), സീമോൾ. മരുമക്കൾ: ദിനേശൻ (മസ്ക്കറ്റ്), മഞ്ജു.