mullappalli

സൗഹൃദം ഈ ചിരി...എറണാകുളം ടൗൺഹാളിൽ സി.എം.പി. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോടും കെ. ശങ്കരനാരായണനോടും സി.പി. ജോൺ സൗഹൃദം പങ്കുവയ്ക്കുന്നു