വറുതിയെ വരുതിയിലാക്കി...പ്രളയശേഷം തീരദേശത്തെ വറുതിക്ക് അയവ് നൽകി മത്സ്യമേഖല അഭിവൃദ്ധിയിലൂടെ കടന്നു പോകുകയാണ്. മത്സ്യബന്ധനത്തിന് ശേഷം കരയിലേക്ക് വന്ന യാനത്തിന് സമീപം മത്സ്യങ്ങൾക്കായി കാത്ത് നിൽക്കുന്ന കൊക്കുകൾ. ആലപ്പുഴ അഴികളിൽ നിന്നുള്ള കാഴ്ച.